ടെഹ്റാൻ∙ ഇറാനിലെ റവല്യൂഷനറി ഗാർഡ്സ് സേനയുടെ കേണലായ ഹസൻ സയ്യാദ് ഖുദയ് ടെഹ്റാനിലെ വസതിക്കു സമീപം ബൈക്കിലെത്തിയ ആയുധധാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. യുഎസ്, ഇസ്രയേൽ എന്നിവരാണു കൊലപാതകത്തിനു പിന്നിലെന്ന് Iran Revolutionary guard, Tehran, Assassination, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെഹ്റാൻ∙ ഇറാനിലെ റവല്യൂഷനറി ഗാർഡ്സ് സേനയുടെ കേണലായ ഹസൻ സയ്യാദ് ഖുദയ് ടെഹ്റാനിലെ വസതിക്കു സമീപം ബൈക്കിലെത്തിയ ആയുധധാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. യുഎസ്, ഇസ്രയേൽ എന്നിവരാണു കൊലപാതകത്തിനു പിന്നിലെന്ന് റവല്യൂഷനറി ഗാർഡ്സ് പരോക്ഷമായി ആരോപിച്ചു. 

നേരത്തേ ഇറാനിലെ ആണവ ശാസ്ത്രജ്ഞരിൽ ചിലരും സമാനരീതിയിൽ കൊല്ലപ്പെട്ടിരുന്നു. അതീവ സുരക്ഷാ മേഖലയിൽ കാറിൽ സഞ്ചരിക്കവെയാണു വെടിവയ്പ്. 2 ആയുധധാരികളാണു ബൈക്കി‍ലെത്തിയത്. 

ADVERTISEMENT

റവല്യൂഷനറി ഗാർഡ്സിൽ ഇറാന്റെ വിദേശ സൈനികദൗത്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഖുദ്സ് ഫോഴ്സിലായിരുന്നു ഖുദയ്. 2020ൽ ഖുദ്സ് ഫോഴ്സിന്റെ കമാൻഡറായിരുന്ന ജനറൽ ഖാസിം സുലൈമാനി ഇറാഖിലെ യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

English Summary: Iran Revolutionary Guards member assassinated in Tehran