ദോഹ ∙ ഫ്രാൻസിലെ ഖത്തർ എംബസിയിൽ സുരക്ഷാ ഓഫിസർ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഫ്രാൻസ് സന്ദർശിക്കാനിരിക്കെയാണു സംഭവം. Qatar Embassy, Paris, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ ഫ്രാൻസിലെ ഖത്തർ എംബസിയിൽ സുരക്ഷാ ഓഫിസർ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഫ്രാൻസ് സന്ദർശിക്കാനിരിക്കെയാണു സംഭവം. ഇന്നലെ പുലർച്ചെ എംബസിയിലെത്തിയ ഒരാൾ സുരക്ഷാ ഓഫിസറുമായി തർക്കിക്കുകയും തുടർന്ന് മാരകമായി മർദിക്കുയുമായിരുന്നു. അന്വേഷണം ആരംഭിച്ചതായും ഖത്തർ എംബസി അറിയിച്ചു.

English Summary: Security Guard Killed in Qatar Embassy in Paris