മനില ∙ ഫിലിപ്പീൻസിലെ വടക്കുകിഴക്കൻ മേഖലയിലെ റിയൽ നഗരത്തിനു സമീപം കടത്തുബോട്ടിന് തീപിടിച്ച് 7 പേർ മരിച്ചു. തീപിടിത്തമുണ്ടായതോടെ കടലിൽ ചാടിയവരെ സമീപത്തെ ബോട്ടുകളിലുണ്ടായിരുന്നവരും മത്സ്യതൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. കരയോടു ചേർന്നാണ് അപകടമുണ്ടായത്. ബോട്ടിൽ 134 യാത്രക്കാരുണ്ടായിരുന്നു. Philippine, Ferry blaze, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനില ∙ ഫിലിപ്പീൻസിലെ വടക്കുകിഴക്കൻ മേഖലയിലെ റിയൽ നഗരത്തിനു സമീപം കടത്തുബോട്ടിന് തീപിടിച്ച് 7 പേർ മരിച്ചു. തീപിടിത്തമുണ്ടായതോടെ കടലിൽ ചാടിയവരെ സമീപത്തെ ബോട്ടുകളിലുണ്ടായിരുന്നവരും മത്സ്യതൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി. കരയോടു ചേർന്നാണ് അപകടമുണ്ടായത്. ബോട്ടിൽ 134 യാത്രക്കാരുണ്ടായിരുന്നു. 

English Summary: Philippine ferry blaze kills seven