സോൾ ∙ ദക്ഷിണ കൊറിയയിലെ സോളിലും ജപ്പാനിലെ ടോക്കിയോയിലും സന്ദർശനങ്ങളും ഉച്ചകോടിയും പൂർത്തീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മടങ്ങിയതിനു പിന്നാലെ 3 മിസൈലുകൾ തൊടുത്ത് ഉത്തരകൊറിയ. തലസ്ഥാന നഗരമായ പ്യോങ്യാങ്ങിനു സമീപമുള്ള സുനാൻ ഏരിയയിൽ നിന്നായിരുന്നു ഇവ വിക്ഷേപിച്ചത്. | South Korea | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോൾ ∙ ദക്ഷിണ കൊറിയയിലെ സോളിലും ജപ്പാനിലെ ടോക്കിയോയിലും സന്ദർശനങ്ങളും ഉച്ചകോടിയും പൂർത്തീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മടങ്ങിയതിനു പിന്നാലെ 3 മിസൈലുകൾ തൊടുത്ത് ഉത്തരകൊറിയ. തലസ്ഥാന നഗരമായ പ്യോങ്യാങ്ങിനു സമീപമുള്ള സുനാൻ ഏരിയയിൽ നിന്നായിരുന്നു ഇവ വിക്ഷേപിച്ചത്.

ഇക്കൂട്ടത്തിൽ ഉത്തരകൊറിയയുടെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹ്വാസോങ് 17 ഉണ്ടെന്നും അഭ്യൂഹമുണ്ട്. ആണവ പരീക്ഷണങ്ങളിൽ ഉപയോഗിക്കുന്ന ഒരു ഉപകരണത്തിന്റെ പരീക്ഷണവും ഉത്തര കൊറിയ നടത്തിയെന്ന് ദക്ഷിണ കൊറിയ ആരോപിച്ചു. ഇതിനു മറുപടിയെന്ന നിലയിൽ യുഎസ്, ദക്ഷിണ കൊറിയ സേനകളും സംയുക്ത മിസൈൽ പരീക്ഷണങ്ങളും സൈനികാഭ്യാസങ്ങളും നടത്തി.

ADVERTISEMENT

English Summary: North Korea launches missiles