കൊളംബോ ∙ ഭക്ഷ്യക്ഷാമം അടക്കമുള്ള പ്രശ്നങ്ങളുടെ പേരിൽ പ്രകടനം നടത്തിയവർക്കെതിരെ അനുയായികൾ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് മുൻപ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ പൊലീസ് 3 മണിക്കൂർ ചോദ്യം ചെയ്തു. ഈ മാസം 9ന് നടന്ന കലാപത്തിൽ 10 പേർ കൊല്ലപ്പെടുകയും 200 പേർക്ക് The Criminal Investigations Department (CID), Former Prime Minister of Sri Lanka, Mahinda Rajapaksa, Sri Lanka, Sri Lanka economic crisis

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളംബോ ∙ ഭക്ഷ്യക്ഷാമം അടക്കമുള്ള പ്രശ്നങ്ങളുടെ പേരിൽ പ്രകടനം നടത്തിയവർക്കെതിരെ അനുയായികൾ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് മുൻപ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ പൊലീസ് 3 മണിക്കൂർ ചോദ്യം ചെയ്തു. ഈ മാസം 9ന് നടന്ന കലാപത്തിൽ 10 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

സിഐഡി വിഭാഗമാണ് മഹിന്ദയുടെ വസതിയിലെത്തി ചോദ്യം ചെയ്തത്. മകനും മുൻമന്ത്രിയുമായ നമൽ രാജപക്സെയെയും ചോദ്യം ചെയ്തിരുന്നു. ഭരണകക്ഷിയായ എസ്എൽപിപിയുടെ 3 അംഗങ്ങളെ കഴിഞ്ഞയാഴ്ച  ചോദ്യം ചെയ്തിരുന്നു. നേരത്തെ അറസ്റ്റിലായ 2 നേതാക്കൾ റിമാൻഡിലാണ്. ജപ്പാനിൽ നിന്ന് സാമ്പത്തികസഹായം ലഭിക്കുമെന്നും ഇതിനായി നടന്നുവരുന്ന ചർച്ചകൾ അതിവേഗം ഫലമണിയുമെന്നും പ്രസിഡന്റ് ഗോട്ടബയ രാജപക്സെ പ്രതീക്ഷ പ്രകടിപ്പിച്ചു.

ADVERTISEMENT

Enlgish Summary: Former Sri Lankan PM Mahinda Rajapaksa questioned by CID