ഓസ്റ്റിൻ (യുഎസ്) ∙ ടെക്സസിലെ യുവാൽഡിയിലുള്ള റോബ് സ്കൂളിൽ കഴിഞ്ഞ ദിവസം യുവാവ് നടത്തിയ വെടിവയ്പിൽ മരിച്ച അധ്യാപിക ഇർമ ഗാർസിയയുടെ (48) ഭർത്താവ് ജോ ഗാർസിയ (50) ഹൃദയസ്തംഭനം മൂലം മരിച്ചു. ഇന്നലെ രാവിലെ ഇർമയുടെ കുഴിമാടത്തിൽ പൂക്കൾ അർപ്പിച്ചു വീട്ടിൽ തിരിച്ചെത്തിയപ്പോഴാണു മരണം സംഭവിച്ചത്. | Crime News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്റ്റിൻ (യുഎസ്) ∙ ടെക്സസിലെ യുവാൽഡിയിലുള്ള റോബ് സ്കൂളിൽ കഴിഞ്ഞ ദിവസം യുവാവ് നടത്തിയ വെടിവയ്പിൽ മരിച്ച അധ്യാപിക ഇർമ ഗാർസിയയുടെ (48) ഭർത്താവ് ജോ ഗാർസിയ (50) ഹൃദയസ്തംഭനം മൂലം മരിച്ചു. ഇന്നലെ രാവിലെ ഇർമയുടെ കുഴിമാടത്തിൽ പൂക്കൾ അർപ്പിച്ചു വീട്ടിൽ തിരിച്ചെത്തിയപ്പോഴാണു മരണം സംഭവിച്ചത്. 

ഭാര്യയുടെ മരണം ജോയ്ക്ക് വലിയ ആഘാതമായിരുന്നു. ഇവർ വിവാഹിതരായിട്ട് 24 വർഷമായി. 4 മക്കളുണ്ട്. ഇർമ മികച്ച അധ്യാപികയ്ക്കുള്ള ട്രിനിറ്റി പ്രൈസ് ജേതാവാണ്. സാൽവദോർ റാമോസ് എന്ന പതിനെട്ടുകാരനാണ് വെടിവയ്പ് നടത്തിയത്. നാലാം ക്ലാസിലുള്ള 19 വിദ്യാർഥികളും ഇർമയുൾപ്പെടെ 2 അധ്യാപകരും കൊല്ലപ്പെട്ടു. അക്രമിയെ പൊലീസ് വധിച്ചു.

ADVERTISEMENT

English Summary: Broken hearted husband dies after wife slain in Texas rampage