കൊളംബോ ∙ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്ന ശ്രീലങ്ക സർക്കാർ സ്വകാര്യ കമ്പനികൾക്ക് ഇന്ധനം ഇറക്കുമതി ചെയ്യാൻ അനുമതി നൽകി. പെട്രോളിയം ഉൽപന്ന നിയമത്തിൽ കഴിഞ്ഞ ദിവസം ഭേദഗതി വരുത്തിയാണ് ഇതിന് അവസരമൊരുക്കുന്നത്. പൊതുമേഖലാ എണ്ണക്കമ്പനിയായ സിലോൺ പെട്രോളിയം | Sri Lanka | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളംബോ ∙ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്ന ശ്രീലങ്ക സർക്കാർ സ്വകാര്യ കമ്പനികൾക്ക് ഇന്ധനം ഇറക്കുമതി ചെയ്യാൻ അനുമതി നൽകി. പെട്രോളിയം ഉൽപന്ന നിയമത്തിൽ കഴിഞ്ഞ ദിവസം ഭേദഗതി വരുത്തിയാണ് ഇതിന് അവസരമൊരുക്കുന്നത്. 

പൊതുമേഖലാ എണ്ണക്കമ്പനിയായ സിലോൺ പെട്രോളിയം കോർപറേഷന് വിദേശനാണ്യം ഇല്ലാത്തതിനാൽ ആവശ്യത്തിന് പെട്രോളിയം ഉൽപന്നങ്ങൾ  ഇറക്കുമതി ചെയ്യാൻ കഴിയുന്നില്ല.

ADVERTISEMENT

English Summary: Private company given permission for fuel import in Sri lanka