ലണ്ടൻ ∙ ചാൾസ് രാജകുമാരൻ സ്ഥാപിച്ച ദ് പ്രിൻസ് ഓഫ് വെയ്ൽസ് ചാരിറ്റബിൾ ഫണ്ട് 2013ൽ അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദന്റെ കുടുംബത്തിൽനിന്ന് 10 ലക്ഷം പൗണ്ട് സംഭാവന സ്വീകരിച്ചതായി റിപ്പോർട്ട്. ബിൻ ലാദന്റെ അർധസഹോദരൻ ബക്കർ ലണ്ടനിൽ ചാൾസ് രാജകുമാരനുമായി കൂടിക്കാഴ്ച Osama Bin Laden, Prince Charles, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ചാൾസ് രാജകുമാരൻ സ്ഥാപിച്ച ദ് പ്രിൻസ് ഓഫ് വെയ്ൽസ് ചാരിറ്റബിൾ ഫണ്ട് 2013ൽ അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദന്റെ കുടുംബത്തിൽനിന്ന് 10 ലക്ഷം പൗണ്ട് സംഭാവന സ്വീകരിച്ചതായി റിപ്പോർട്ട്. ബിൻ ലാദന്റെ അർധസഹോദരൻ ബക്കർ ലണ്ടനിൽ ചാൾസ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ആയിരുന്നു ഇത്. 

പണം തിരികെ നൽകണമെന്ന് അടുത്ത ഉപദേശകർ പറഞ്ഞെങ്കിലും സ്വീകരിച്ചില്ല. എന്നാൽ, പണം സ്വീകരിക്കാനുള്ള തീരുമാനമെടുത്തത് സന്നദ്ധസംഘടനയുടെ ട്രസ്റ്റികളാണെന്നും രാജകുമാരനു നേരിട്ട് പങ്കില്ലെന്നുമാണു വിശദീകരണം.

ADVERTISEMENT

English Summary: Prince Charles accepted donation from Osama Bin Laden's family, claims report