2011: ഉസാമ ബിൻ ലാദൻ വധം. പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദിനു സമീപം അബട്ടാബാദിൽ ഒളിവിൽ കഴിഞ്ഞിരുന്ന ലാദനെ നാടകീയമായ മിന്നലാക്രമണത്തിലൂടെ വധിച്ചെന്ന് അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിക്കുന്നു. | Osama Bin Laden | Abu Bakr al Baghdadi | Ayman al Zawahiri | Barack Obama | Donald Trump | Joe Biden | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2011: ഉസാമ ബിൻ ലാദൻ വധം. പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദിനു സമീപം അബട്ടാബാദിൽ ഒളിവിൽ കഴിഞ്ഞിരുന്ന ലാദനെ നാടകീയമായ മിന്നലാക്രമണത്തിലൂടെ വധിച്ചെന്ന് അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിക്കുന്നു. 

2019 ഒക്ടോബർ: സിറിയയിൽ യുഎസ് ആക്രമണത്തിനിടെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ തലവൻ അബൂബക്കർ അൽ ബഗ്ദാദി സ്വയം സ്ഫോടനം നടത്തി മരിച്ചെന്ന് അന്നത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം 

ADVERTISEMENT

2022 ഓഗസ്റ്റ് 2: അൽ ഖായിദ തലവൻ അയ്മൻ അൽ സവാഹിരിയെ കാബൂളിൽ വധിച്ചെന്ന് പ്രസിഡന്റ് ജോ ബൈഡൻ.

ബറാക് ഒബാമ, ഡോണൾഡ് ട്രംപ്, ജോ ബൈഡൻ

English Summary: 3 US Presidents, 3 operations to kill terrorist leaders