വാഷിങ്ടൻ ∙ ഇന്ത്യൻ വംശജയായ അഭിഭാഷക രൂപാലി എച്ച്.ദേശായിയെ (44) അമേരിക്കയിലെ ഉന്നത കോടതിയിൽ ജഡ്ജിയായി നിയമിച്ചു. 9–ാം സർക്കീറ്റ് കോടതിയിലാണ് നിയമനം. ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജയാണ് രൂപാലി. രൂപാലിയുടെ | Roopali Desai | US' 9th Circuit | First South Asian Judge | Indian-American lawyer | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ ഇന്ത്യൻ വംശജയായ അഭിഭാഷക രൂപാലി എച്ച്.ദേശായിയെ (44) അമേരിക്കയിലെ ഉന്നത കോടതിയിൽ ജഡ്ജിയായി നിയമിച്ചു. 9–ാം സർക്കീറ്റ് കോടതിയിലാണ് നിയമനം. ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജയാണ് രൂപാലി.

രൂപാലിയുടെ നിയമനം 29ന് എതിരെ 67 വോട്ടുകൾക്കാണ് സെനറ്റ് അംഗീകരിച്ചത്. അരിസോന സ്കൂൾ ഓഫ് ലോയിൽ നിന്ന് 2000 ൽ ബിരുദവും അരിസോന യൂണിവേഴ്സിറ്റിയിൽ നിന്ന് 2005 ൽ ഡോക്ടറേറ്റും നേടിയ രൂപാലി ഈ കോടതിയിലെ ആദ്യ വനിതാ ജഡ്ജിയാണ്.

ADVERTISEMENT

English Summary: Roopali Desai Becomes First South Asian Judge on US 9th Circuit