ബെയ്ജിങ് ∙ കൊറോണ വൈറസിനു പിന്നാലെ ചൈനയിൽ ലങ്ക്യ ഹെനിപ എന്ന വൈറസ് പടരുന്നു. ഷാൻഡോങ്, ഹെനാൻ പ്രവിശ്യകളിൽ ഈ വൈറസ് 35 പേർക്ക് ബാധിച്ചതായാണു റിപ്പോർട്ട്. മൃഗങ്ങളിൽ നിന്നു പകരുന്ന ഈ രോഗത്തിന് വാക്സീനോ ചികിത്സയോ കണ്ടുപിടിച്ചിട്ടില്ല. പനി | China | Virus | Langya Virus | new virus in china | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെയ്ജിങ് ∙ കൊറോണ വൈറസിനു പിന്നാലെ ചൈനയിൽ ലങ്ക്യ ഹെനിപ എന്ന വൈറസ് പടരുന്നു. ഷാൻഡോങ്, ഹെനാൻ പ്രവിശ്യകളിൽ ഈ വൈറസ് 35 പേർക്ക് ബാധിച്ചതായാണു റിപ്പോർട്ട്. മൃഗങ്ങളിൽ നിന്നു പകരുന്ന ഈ രോഗത്തിന് വാക്സീനോ ചികിത്സയോ കണ്ടുപിടിച്ചിട്ടില്ല. പനി, ക്ഷീണം, ചുമ, ഛർദി തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങൾ. എന്നാൽ ആർക്കും ഗുരുതരാവസ്ഥയില്ല.

English Summary: Langya Virus Found In China