ലണ്ടൻ ∙ ആഗോള ബെസ്റ്റ് സെല്ലറായിത്തീർന്ന ‘ദ് ഹോ‍ർസ് വിസ്പറർ’ എന്ന നോവലിലൂടെ പേരെടുത്ത ബ്രിട്ടിഷ് എഴുത്തുകാരൻ നിക്കോളാസ് എവൻസ് (72) അന്തരിച്ചു. എവൻസ് 1995ൽ എഴുതിയ നോവൽ ലോകമെമ്പാടുമായി ഒന്നരക്കോടി കോപ്പികൾ വിറ്റഴിഞ്ഞു. പകർപ്പവകാശത്തുകയിലും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ആഗോള ബെസ്റ്റ് സെല്ലറായിത്തീർന്ന ‘ദ് ഹോ‍ർസ് വിസ്പറർ’ എന്ന നോവലിലൂടെ പേരെടുത്ത ബ്രിട്ടിഷ് എഴുത്തുകാരൻ നിക്കോളാസ് എവൻസ് (72) അന്തരിച്ചു. 

എവൻസ് 1995ൽ എഴുതിയ നോവൽ ലോകമെമ്പാടുമായി ഒന്നരക്കോടി കോപ്പികൾ വിറ്റഴിഞ്ഞു. പകർപ്പവകാശത്തുകയിലും റെക്കോർഡിട്ടു. നോവൽ ആധാരമാക്കി റോബർട്ട് റെഡ്ഫോർഡ് സംവിധാനം ചെയ്ത് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ഹോളിവുഡ് സിനിമയും ഹിറ്റായി. ദ് ലൂപ്, ദ് സ്മോക്ക് ജംപർ, ദ് ഡിവൈഡ്, ദ് ബ്രേവ് തുടങ്ങിയ ബെസ്റ്റ് സെല്ലർ നോവലുകളുമെഴുതി.

ADVERTISEMENT

English Summary: Nicholas Evans, author of ‘The Horse Whisperer,’ dead at 72