ഹെറാത്ത് ∙ പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെറാത്തിൽ ഗുസാർഗാഹ് മസ്ജിദിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ നടന്ന സ്ഫോടനത്തിൽ പ്രമുഖ മതപണ്ഡിതൻ മുജിബുൽ റഹ്മാൻ അൻസാരി ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. Afghanistan, Bomb blast, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹെറാത്ത് ∙ പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെറാത്തിൽ ഗുസാർഗാഹ് മസ്ജിദിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ നടന്ന സ്ഫോടനത്തിൽ പ്രമുഖ മതപണ്ഡിതൻ മുജിബുൽ റഹ്മാൻ അൻസാരി ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 

അഫ്ഗാനിലെങ്ങും അറിയപ്പെടുന്ന മതപണ്ഡിതനാണ് അൻസാരി. പാശ്ചാത്യ പിന്തുണയുള്ള മുൻ അഫ്ഗാൻ സർക്കാരുകളെ രൂക്ഷമായി വിമർശിച്ചിരുന്ന ഇദ്ദേഹം ഇപ്പോൾ ഭരണത്തിലുള്ള താലിബാനുമായി വളരെ അടുപ്പത്തിലാണ്. അഫ്ഗാനിലെ പ്രമുഖ വിഭാഗമായ സുന്നികളുടെ പള്ളിയിലാണ് സ്ഫോടനമെന്നതും ശ്രദ്ധേയം. മുൻപ് നടന്ന സ്ഫോടനങ്ങളിൽ ഏറെയും ഭീകര സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റ് ന്യൂനപക്ഷ ഷിയ വിഭാഗക്കാരുടെ പള്ളികളിൽ നടത്തിയവയായിരുന്നു.

ADVERTISEMENT

English Summary: 18 Killed, Including Top Cleric, After Huge Blast At Mosque In Afghanistan