ലണ്ടൻ ∙ എലിസബത്ത് രാജ്ഞിക്കായുള്ള ശുശ്രൂഷകളിൽ പങ്കുചേരാനും ഭൗതികശരീരം ലണ്ടനിലെത്തിക്കാനും ചാൾസ് രാജാവും മറ്റു രാജകുടുംബാംഗങ്ങളും സ്കോട്‌ലൻഡിലെ എഡിൻബറയിലെത്തി. പുതിയ പദവിയിൽ എത്തിയശേഷം ബ്രിട്ടിഷ് പാർലമെന്റിലെ ആദ്യ പ്രസംഗം കഴിഞ്ഞാണ് ചാൾസ് എഡിൻബറയിലേക്കു പോയത്. | Queen Elizabeth II | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ എലിസബത്ത് രാജ്ഞിക്കായുള്ള ശുശ്രൂഷകളിൽ പങ്കുചേരാനും ഭൗതികശരീരം ലണ്ടനിലെത്തിക്കാനും ചാൾസ് രാജാവും മറ്റു രാജകുടുംബാംഗങ്ങളും സ്കോട്‌ലൻഡിലെ എഡിൻബറയിലെത്തി. പുതിയ പദവിയിൽ എത്തിയശേഷം ബ്രിട്ടിഷ് പാർലമെന്റിലെ ആദ്യ പ്രസംഗം കഴിഞ്ഞാണ് ചാൾസ് എഡിൻബറയിലേക്കു പോയത്. നാളെ വൈകിട്ട് 5 മുതൽ അടുത്ത തിങ്കൾ വരെയാണ് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ പൊതുദർശനം ഒരുക്കിയിട്ടുള്ളത്.

English Summary: London getting prepared for Queen Elizabeth funeral