മോസ്കോ ∙ പ്രസിഡന്റിന്റെ കാലാവധി അഞ്ചിൽ നിന്ന് 7 വർഷമാക്കുന്ന ഭരണഘടനാഭേദഗതി കസഖ്‌സ്ഥാനിൽ നിലവിൽവന്നു. രാജ്യതലസ്ഥാനത്തിന്റെ ‘നൂർ സുൽത്താൻ’ എന്ന നിലവിലെ പേരു മാറ്റി പഴയ പേരായ അസ്താന പുനഃസ്ഥാപിക്കുകയും ചെയ്തു. രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ പരിഷ്കരണ നടപടികളുടെ ഭാഗമായാണിത്. | Kazakhstan | Astana | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോസ്കോ ∙ പ്രസിഡന്റിന്റെ കാലാവധി അഞ്ചിൽ നിന്ന് 7 വർഷമാക്കുന്ന ഭരണഘടനാഭേദഗതി കസഖ്‌സ്ഥാനിൽ നിലവിൽവന്നു. രാജ്യതലസ്ഥാനത്തിന്റെ ‘നൂർ സുൽത്താൻ’ എന്ന നിലവിലെ പേരു മാറ്റി പഴയ പേരായ അസ്താന പുനഃസ്ഥാപിക്കുകയും ചെയ്തു. രാഷ്ട്രീയ, സാമ്പത്തിക രംഗത്തെ പരിഷ്കരണ നടപടികളുടെ ഭാഗമായാണിത്. ഉത്തരവിൽ പ്രസിഡന്റ് കാസിം ജോമാർത് ടോകയേവ് ഒപ്പുവച്ചു.

സോവിയറ്റ് യൂണിയനു കീഴിൽ കസഖ്സ്ഥാന്റെ ഭരണത്തലവനായിരുന്ന നൂർ സുൽത്താൻ നാസർബയേവാണു 1991 ൽ സ്വാതന്ത്ര്യം ലഭിച്ചശേഷവും 3 പതിറ്റാണ്ടോളം പ്രസിഡന്റായിത്തുടർന്നത്. 2019 ൽ നാസർബയേവ് പ്രസിഡന്റ് പദമൊഴിഞ്ഞപ്പോൾ ആദരസൂചകമായാണു അസ്താനയുടെ പേരു നൂർ സുൽത്താൻ എന്നാക്കിയത്. 

ADVERTISEMENT

English Summary: Kazakhstan renames capital as Astana

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT