ജറുസലം ∙ ഇസ്രയേൽ പ്രധാനമന്ത്രി യയ്‌ർ ലപീദ്, തുർക്കി പ്രസിഡന്റ് തയീപ് എർദോഗനുമായി കൂടിക്കാഴ്ച നടത്തി. ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സംഘടന പൊതുസഭയ്ക്കിടയിലാണു 14 വർഷത്തിനുശേഷം ഇരുരാജ്യങ്ങളുടെയും...Israeli Prime Minister Yair Lapid, Turkish President Tayyip Erdogan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജറുസലം ∙ ഇസ്രയേൽ പ്രധാനമന്ത്രി യയ്‌ർ ലപീദ്, തുർക്കി പ്രസിഡന്റ് തയീപ് എർദോഗനുമായി കൂടിക്കാഴ്ച നടത്തി. ന്യൂയോർക്കിൽ ഐക്യരാഷ്ട്ര സംഘടന പൊതുസഭയ്ക്കിടയിലാണു 14 വർഷത്തിനുശേഷം ഇരുരാജ്യങ്ങളുടെയും ഭരണത്തലവന്മാർ തമ്മിലുള്ള കൂടിക്കാഴ്ച. ഇരുരാജ്യങ്ങൾ തമ്മിൽ സമീപകാലത്തു പൂർണ നയതന്ത്രബന്ധം പുനഃസ്ഥാപിച്ചിരുന്നു.

തുർക്കിയിലേക്ക് ഇസ്രയേൽ പുതിയ അംബാസഡറെയും ഈയാഴ്ച നിയോഗിച്ചു. കഴിഞ്ഞ മാർച്ചിൽ ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് തുർക്കി സന്ദർശിച്ചിരുന്നു. ഇറാൻ ഇടപെടലുകൾ തടയാൻ ഇന്റലിജൻസ് രംഗത്തു സഹകരണം മെച്ചപ്പെടുത്തുന്നതു ചർച്ചയായി.

ADVERTISEMENT

English Summary: Israeli PM meets Turkish President