ബെയ്ജിങ് ∙ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടെന്ന കിംവദന്തി പരക്കുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പൊതുവേദിയിലെത്തി. കഴിഞ്ഞ ദശകങ്ങളിലെ ചൈനയുടെ സംഭാവനകൾ അവതരിപ്പിച്ച് തലസ്ഥാന നഗരിയിൽ നടന്ന പ്രദർശനത്തിലാണ് അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായത്. | Xi Jinping | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെയ്ജിങ് ∙ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടെന്ന കിംവദന്തി പരക്കുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പൊതുവേദിയിലെത്തി. കഴിഞ്ഞ ദശകങ്ങളിലെ ചൈനയുടെ സംഭാവനകൾ അവതരിപ്പിച്ച് തലസ്ഥാന നഗരിയിൽ നടന്ന പ്രദർശനത്തിലാണ് അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായത്. 

ഉസ്ബെക്കിസ്ഥാനിൽ ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയിൽ പങ്കെടുത്ത് കഴിഞ്ഞ 16ന് തിരിച്ചെത്തിയ ശേഷം ആദ്യമായാണ് അദ്ദേഹം പൊതുവേദിയിലെത്തുന്നതെന്നു ദൃശ്യങ്ങൾ പുറത്തുവിട്ട ഔദ്യോഗിക ടിവി വെളിപ്പെടുത്തി. 

ADVERTISEMENT

അധികാരത്തിൽ 10 വർഷം പൂർത്തിയാക്കുന്ന ഷി ചിൻപിങ്ങിന് ഒരു ടേം കൂടി തുടരാൻ, അടുത്തമാസം 16ന് ആരംഭിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് വഴിയൊരുക്കുമെന്നാണു കരുതുന്നത്. 

English Summary: Xi Jinping makes first public appearance since SCO meet in mid september