ജെനിൻ (വെസ്റ്റ് ബാങ്ക്) ∙ ഇസ്രയേൽ സൈന്യം വെസ്റ്റ് ബാങ്കിലെ ജെനിൻ പട്ടണത്തിൽ നടത്തിയ ആക്രമണത്തിൽ 4 പലസ്തീൻകാർ കൊല്ലപ്പെട്ടു. പലസ്തീൻ ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥൻ അഹമ്മദ് അലവ്ന (24) ആണ് കൊല്ലപ്പെട്ടവരിൽ ഒരാളെന്നു പലസ്തീൻ അധികൃതർ സ്ഥിരീകരിച്ചു. 44 പേ‍ർക്കു പരുക്കേറ്റു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജെനിൻ (വെസ്റ്റ് ബാങ്ക്) ∙ ഇസ്രയേൽ സൈന്യം വെസ്റ്റ് ബാങ്കിലെ ജെനിൻ പട്ടണത്തിൽ നടത്തിയ ആക്രമണത്തിൽ 4 പലസ്തീൻകാർ കൊല്ലപ്പെട്ടു. പലസ്തീൻ ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥൻ അഹമ്മദ് അലവ്ന (24) ആണ് കൊല്ലപ്പെട്ടവരിൽ ഒരാളെന്നു പലസ്തീൻ അധികൃതർ സ്ഥിരീകരിച്ചു. 44 പേ‍ർക്കു പരുക്കേറ്റു. പട്ടണത്തിലെ അഭയാർഥി ക്യാംപിൽ 2 പേരെ അറസ്റ്റ് ചെയ്യാനെത്തിയ സൈനികർ സ്ഫോടനമുണ്ടായതിനു പിന്നാലെ വെടിവയ്ക്കുകയായിരുന്നുവെന്ന് ഇസ്രയേൽ അധികൃതർ പറഞ്ഞു.

English Summary: Palestine people killed in israel attack