സ്റ്റോക്കോം ∙ ഗർഭഛിദ്രാവകാശം പോലെയുള്ള മനുഷ്യാവകാശ വിഷയങ്ങൾ തുറന്നെഴുതി പ്രശസ്തയായ ഫ്രഞ്ച് എഴുത്തുകാരി ആനി ഏർനോയ്ക്ക് (82) സാഹിത്യ നൊബേൽ. സാഹിത്യ നൊബേൽ നേടുന്ന ആദ്യ ഫ്രഞ്ച് എഴുത്തുകാരിയാണ്. ‘ക്ലീൻഡ് ഔട്ട്’ (1974) ആണ് ആദ്യ നോവൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റോക്കോം ∙ ഗർഭഛിദ്രാവകാശം പോലെയുള്ള മനുഷ്യാവകാശ വിഷയങ്ങൾ തുറന്നെഴുതി പ്രശസ്തയായ ഫ്രഞ്ച് എഴുത്തുകാരി ആനി ഏർനോയ്ക്ക് (82) സാഹിത്യ നൊബേൽ. സാഹിത്യ നൊബേൽ നേടുന്ന ആദ്യ ഫ്രഞ്ച് എഴുത്തുകാരിയാണ്. ‘ക്ലീൻഡ് ഔട്ട്’ (1974) ആണ് ആദ്യ നോവൽ. ‘എ മാൻസ് പ്ലേസ്’ (1984), ‘എ വുമൺസ് സ്റ്റോറി’ (1988), ‘ദി ഇയേഴ്സ്’ (2008) തുടങ്ങിയ കൃതികൾ ലോകപ്രശസ്തയാക്കി. സമാധാന നൊബേൽ പുരസ്കാരം ഇന്ന് 2.30ന് ഓസ്‌ലോയിൽ പ്രഖ്യാപിക്കും.

English Summary: Nobel Prize for Literature goes to French author Annie Ernaux