കോപ്പൻഹേഗൻ ∙ ഡിസംബർ 10നു നടക്കുന്ന നൊബേൽ പുരസ്കാരച്ചടങ്ങിലേക്കു സ്വീഡനിലെ ഇറാൻ അംബാസഡർക്കും ക്ഷണമില്ല. സ്ത്രീസ്വാതന്ത്ര്യം ഉൾപ്പെടെ മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്ന ഇറാൻ ഭരണകൂടത്തിനെതിരെ ഇപ്പോൾ ആ രാജ്യത്തു ജനകീയപ്രതിഷേധങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോപ്പൻഹേഗൻ ∙ ഡിസംബർ 10നു നടക്കുന്ന നൊബേൽ പുരസ്കാരച്ചടങ്ങിലേക്കു സ്വീഡനിലെ ഇറാൻ അംബാസഡർക്കും ക്ഷണമില്ല. സ്ത്രീസ്വാതന്ത്ര്യം ഉൾപ്പെടെ മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്ന ഇറാൻ ഭരണകൂടത്തിനെതിരെ ഇപ്പോൾ ആ രാജ്യത്തു ജനകീയപ്രതിഷേധങ്ങൾ നടക്കുന്നതു പരിഗണിച്ചാണ് ചടങ്ങിലേക്കു ക്ഷണിക്കേണ്ടെന്നു തീരുമാനിച്ചത്. 

യുക്രെയ്നിൽ ആക്രമണം നടത്തുന്ന റഷ്യയുടെയും സഖ്യരാഷ്ട്രമായ ബെലാറൂസിന്റെയും പ്രതിനിധികളെ ക്ഷണിക്കുന്നില്ലെന്ന് നൊബേൽ ഫൗണ്ടേഷൻ ഏതാനും ദിവസം മുൻപ് അറിയിച്ചിരുന്നു. സ്വീഡനിലുള്ള എല്ലാ നയതന്ത്രപ്രതിനിധികളെയും പുരസ്കാരച്ചടങ്ങിനു വിളിക്കുന്നതാണ് കീഴ്‌വഴക്കം.

ADVERTISEMENT

English Summary: Iran barred from attending Nobel Prize ceremony after Russia and Belarus