അബുദാബി ∙ ഒറ്റപ്പേരുകാർക്ക് ഇനി മുതൽ യുഎഇ വീസ നൽകില്ല. പാസ്പോർട്ടിൽ ഗിവൺ നെയിമും സർ നെയിമും നിർബന്ധം. നിലവിൽ ഒറ്റപ്പേരുകാരായ റസിഡന്റ് വീസക്കാർക്കു നിയമം ബാധകമല്ല. എന്നാൽ, പാസ്പോർട്ട് പുതുക്കുമ്പോൾ ഇവരും പേരു വിപുലീകരിക്കണം. രാജ്യാന്തര പാസ്പോർട്ട് നിയമപ്രകാരം ഗിവൺ നെയിം, സർ നെയിം എന്നിവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ ഒറ്റപ്പേരുകാർക്ക് ഇനി മുതൽ യുഎഇ വീസ നൽകില്ല. പാസ്പോർട്ടിൽ ഗിവൺ നെയിമും സർ നെയിമും നിർബന്ധം. നിലവിൽ ഒറ്റപ്പേരുകാരായ റസിഡന്റ് വീസക്കാർക്കു നിയമം ബാധകമല്ല. എന്നാൽ, പാസ്പോർട്ട് പുതുക്കുമ്പോൾ ഇവരും പേരു വിപുലീകരിക്കണം. രാജ്യാന്തര പാസ്പോർട്ട് നിയമപ്രകാരം ഗിവൺ നെയിം, സർ നെയിം എന്നിവ വേണമെന്നുണ്ടെങ്കിലും കർശനമായി നടപ്പാക്കിയിരുന്നില്ല. 

ഉദാഹരണത്തിന് പാസ്പോർട്ടിലെ പേര് പ്രവീൺ എന്ന ഒറ്റപ്പേരു മാത്രമാണെങ്കിൽ വീസ കിട്ടില്ല. പ്രവീൺകുമാർ എന്ന പേരിലെ പ്രവീൺ ഗിവൺ നെയിമും കുമാർ സർ നെയിം ആക്കുകയോ പ്രവീൺ കുമാർ എന്നു രണ്ടായി രേഖപ്പെടുത്തുകയോ ചെയ്യണം.

ADVERTISEMENT

English Summary: UAE not to give visa to single name holders