ചെസപീക്ക് (യുഎസ്) ∙ വിർജീനിയയിലെ ചെസപീക്കിലെ വാൾമാർട്ട് സൂപ്പർ സ്റ്റോറിൽ ചൊവ്വാഴ്ച രാത്രി നടന്ന വെടിവയ്പിൽ 7 പേർ കൊല്ലപ്പെട്ടു. ഏതാനും പേർക്കു പരുക്കേറ്റു. പൊലീസ് എത്തും മുൻപ് അക്രമി വെടിയേറ്റു മരിച്ചു. പ്രതി വാൾമാർട്ടിലെ മാനേജർ ആണെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. തോക്ക് ലൈസൻസ് വിവാദം ശക്തമായ യുഎസിൽ ഈ വർഷം നടക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെസപീക്ക് (യുഎസ്) ∙ വിർജീനിയയിലെ ചെസപീക്കിലെ വാൾമാർട്ട് സൂപ്പർ സ്റ്റോറിൽ ചൊവ്വാഴ്ച രാത്രി നടന്ന വെടിവയ്പിൽ 7 പേർ കൊല്ലപ്പെട്ടു. ഏതാനും പേർക്കു പരുക്കേറ്റു. പൊലീസ് എത്തും മുൻപ് അക്രമി വെടിയേറ്റു മരിച്ചു. പ്രതി വാൾമാർട്ടിലെ മാനേജർ ആണെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. 

തോക്ക് ലൈസൻസ് വിവാദം ശക്തമായ യുഎസിൽ ഈ വർഷം നടക്കുന്ന 40–ാം കൂട്ടക്കൊലയാണിത്. കൊളറാഡോയിലെ സ്വവർഗാനുരാഗികളുടെ നിശാക്ലബിൽ വെടിവയ്പിൽ 5 പേർ കൊല്ലപ്പെട്ട് ഒരാഴ്ച തികയും മുൻപാണ് ചെസപീക്കിലെ ആക്രമണം. 2019 ൽ 45 വെടിവയ്പ് കൂട്ടക്കൊലകൾ നടന്നിരുന്നു.

ADVERTISEMENT

English Summary: Gun firing in USA