യുഎസ് നിർദേശപ്രകാരം ഉത്തര കൊറിയയ്ക്കെതിരെ പുതിയ ഉപരോധങ്ങൾ പരിഗണിക്കുന്ന ദക്ഷിണ കൊറിയയ്ക്ക് കിമ്മിന്റെ സഹോദരിയുടെ പരിഹാസവും ഭീഷണിയും.

യുഎസ് നിർദേശപ്രകാരം ഉത്തര കൊറിയയ്ക്കെതിരെ പുതിയ ഉപരോധങ്ങൾ പരിഗണിക്കുന്ന ദക്ഷിണ കൊറിയയ്ക്ക് കിമ്മിന്റെ സഹോദരിയുടെ പരിഹാസവും ഭീഷണിയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോൾ ∙ യുഎസ് നിർദേശപ്രകാരം ഉത്തര കൊറിയയ്ക്കെതിരെ പുതിയ ഉപരോധങ്ങൾ പരിഗണിക്കുന്ന ദക്ഷിണ കൊറിയയ്ക്ക് കിമ്മിന്റെ സഹോദരിയുടെ പരിഹാസവും ഭീഷണിയും. 

ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങാണ് ദക്ഷിണ കൊറിയയുടെ യുഎസ് അനുഭാവത്തെ വിമർശിച്ചത്. യുഎസ് എറിഞ്ഞു കൊടുക്കുന്ന എല്ലിൻകഷണം തിന്നുന്ന നായയാണു ദക്ഷിണ കൊറിയയെന്ന് യോ ജോങ് കുറ്റപ്പെടുത്തി.  

ADVERTISEMENT

English Summary: Kim sister's insult to South Korea