അധിനിവേശ വെസ്റ്റ്ബാങ്കിൽ രണ്ടിടത്ത് ഇസ്രയേൽ നടത്തിയ വെടിവയ്പിൽ 3 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ നഗരമായ ഹെബ്രോണിൽ ഇസ്രയേൽ സൈന്യവും നാട്ടുകാരും തമ്മിലാണ് സംഘർഷം ഉണ്ടായത്. മുഫിദ് ഖാലിൽ (44), സഹോദരന്മാരായ ജവാദ് (22), ദാഫ് റിമാവി (21) എന്നിവരാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജറുസലം ∙ അധിനിവേശ വെസ്റ്റ്ബാങ്കിൽ രണ്ടിടത്ത് ഇസ്രയേൽ നടത്തിയ വെടിവയ്പിൽ 3 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ നഗരമായ ഹെബ്രോണിൽ ഇസ്രയേൽ സൈന്യവും നാട്ടുകാരും തമ്മിലാണ് സംഘർഷം ഉണ്ടായത്. മുഫിദ് ഖാലിൽ (44), സഹോദരന്മാരായ ജവാദ് (22), ദാഫ് റിമാവി (21) എന്നിവരാണ് കൊല്ലപ്പെട്ടത്. 9 പേർ വെടിയേറ്റ് പരുക്കുകളോടെ ആശുപത്രിയിലാണ്. അതേസമയം, സൈനിക വാഹനങ്ങൾക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം നടന്നതായി ഇസ്രയേൽ ആരോപിച്ചു.

ADVERTISEMENT

English Summary: Palestinians say 3 people killed by Israeli fire in West Bank