വാർത്താമാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗിക്കുന്ന ഇന്റർനെറ്റ് കമ്പനികൾ അതു തയാറാക്കുന്ന മാധ്യമസ്ഥാപനങ്ങൾക്കു പ്രതിഫലം നൽകണമെന്ന വ്യവസ്ഥ ഏർപ്പെടുത്താൻ ന്യൂസീലൻഡും. അയൽരാജ്യമായ ഓസ്ട്രേലിയയിൽ കഴിഞ്ഞ വർഷം സമാന നിയമം നടപ്പാക്കിയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെല്ലിങ്ടൻ ∙ വാർത്താമാധ്യമങ്ങളിലെ ഉള്ളടക്കം ഉപയോഗിക്കുന്ന ഇന്റർനെറ്റ് കമ്പനികൾ അതു തയാറാക്കുന്ന മാധ്യമസ്ഥാപനങ്ങൾക്കു പ്രതിഫലം നൽകണമെന്ന വ്യവസ്ഥ ഏർപ്പെടുത്താൻ ന്യൂസീലൻഡും. അയൽരാജ്യമായ ഓസ്ട്രേലിയയിൽ കഴിഞ്ഞ വർഷം സമാന നിയമം നടപ്പാക്കിയിരുന്നു.

പ്രാദേശിക മാധ്യമങ്ങളുടെ വാർത്തകൾ തങ്ങളുടെ പ്ലാറ്റ്ഫോമിൽ ഉപയോഗിച്ചു ലാഭമുണ്ടാക്കുന്ന ഗൂഗിളും ഫെയ്സ്ബുക്കും അടക്കമുള്ള കമ്പനികൾ നിശ്ചിത ശതമാനം വരുമാനം വാർത്ത തയാറാക്കുന്ന മാധ്യമങ്ങൾക്കു നൽകണമെന്നാണു നിയമം. കാനഡയിലും ഈ നിയമം നിലവിലുണ്ട്. ഇന്ത്യയിൽ പരിഗണനയിലാണ്.

ADVERTISEMENT

ADVERTISEMENT

English Summary: New Zealand to make Google & Meta pay for news content