വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജിൽ ബൈഡൻ ത്വക്ക് കാൻസറുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കു വിധേയയയായി. മേരിലാൻഡിലെ വാൾട്ടർ റീഡ് നാഷനൽ മിലിറ്ററി മെഡിക്കൽ കാൻസർ സെന്ററിലെ ശസ്ത്രക്രിയയ്ക്കായി ജില്ലിനൊപ്പം ജോ ബൈഡനും എത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജിൽ ബൈഡൻ ത്വക്ക് കാൻസറുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്കു വിധേയയയായി. മേരിലാൻഡിലെ വാൾട്ടർ റീഡ് നാഷനൽ മിലിറ്ററി മെഡിക്കൽ കാൻസർ സെന്ററിലെ ശസ്ത്രക്രിയയ്ക്കായി ജില്ലിനൊപ്പം ജോ ബൈഡനും എത്തി. പതിവു പരിശോധനയിലാണ് യുഎസ് പ്രഥമവനിതയുടെ വലതു കണ്ണിനു മുകളിൽ അപകടകാരിയെന്നു സംശയിക്കുന്ന കോശങ്ങൾ കണ്ടെത്തിയത്. ഇടതുകൺപോളയിലും നെഞ്ചിലും സമാനകോശങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ശസ്ത്രക്രിയ നടത്തുകയായിരുന്നു.

English Summary : Jill Biden surgery