ബെയ്ജിങ് ∙ ജനസംഖ്യയിൽ ഇന്ത്യ ഈ വർഷം ചൈനയെ മറികടക്കുമെന്ന പ്രവചനങ്ങൾ ശരിവച്ചുകൊണ്ട്, ചൈന 1961 ന് ശേഷമുള്ള ആദ്യത്തെ ജനസംഖ്യാ ഇടിവ് രേഖപ്പെടുത്തി. 2021 ൽ 141.26 കോടി ജനങ്ങളുണ്ടായിരുന്നത് 2022 അവസാനം 141.17 കോടിയായി കുറഞ്ഞു– 8.5 ലക്ഷം പേരുടെ കുറവ്. ജനനനിരക്കു വർധിപ്പിക്കാൻ നികുതി ഇളവുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെയ്ജിങ് ∙ ജനസംഖ്യയിൽ ഇന്ത്യ ഈ വർഷം ചൈനയെ മറികടക്കുമെന്ന പ്രവചനങ്ങൾ ശരിവച്ചുകൊണ്ട്, ചൈന 1961 ന് ശേഷമുള്ള ആദ്യത്തെ ജനസംഖ്യാ ഇടിവ് രേഖപ്പെടുത്തി. 2021 ൽ 141.26 കോടി ജനങ്ങളുണ്ടായിരുന്നത് 2022 അവസാനം 141.17 കോടിയായി കുറഞ്ഞു– 8.5 ലക്ഷം പേരുടെ കുറവ്. 

ജനനനിരക്കു വർധിപ്പിക്കാൻ നികുതി ഇളവുകളും സാമ്പത്തികസഹായവും നൽകി വിവിധ പ്രവിശ്യകളും നഗരങ്ങളും പ്രോത്സാഹനം നൽകുന്നുണ്ടെങ്കിലും അവയൊന്നും ഫലവത്തായിട്ടില്ല. 

ADVERTISEMENT

English Summary: Population decline in China