ജനീവ ∙ മിന്നൽപ്പിണരുകളെ ലേസർ രശ്മികളുപയോഗിച്ച് സുരക്ഷിതസ്ഥാനത്തു പതിപ്പിക്കുന്ന സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. അതീവ സുരക്ഷാമേഖലകളായ വിമാനത്താവളങ്ങൾ, റോക്കറ്റ് വിക്ഷേപണകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കാവുന്ന മികവുറ്റ മിന്നൽ നിയന്ത്രണ രീതിയാണിതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനീവ ∙ മിന്നൽപ്പിണരുകളെ ലേസർ രശ്മികളുപയോഗിച്ച് സുരക്ഷിതസ്ഥാനത്തു പതിപ്പിക്കുന്ന സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. അതീവ സുരക്ഷാമേഖലകളായ വിമാനത്താവളങ്ങൾ, റോക്കറ്റ് വിക്ഷേപണകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കാവുന്ന മികവുറ്റ മിന്നൽ നിയന്ത്രണ രീതിയാണിതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നിലവിലെ മിന്നൽ രക്ഷാ ചാലകങ്ങളെക്കാൾ സുരക്ഷിതവും കൃത്യവുമാണ് ഇത്.

സ്വിറ്റ്സർലൻഡിലെ സാന്റിസ് പർവതനിരയിലാണു പരീക്ഷണം നടത്തിയത്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള പരീക്ഷണ കാലയളവിൽ 4 മിന്നൽപ്പിണരുകളെ ലേസർ നിയന്ത്രിച്ച പാതയിലൂടെ ഭൂമിയിലെത്തിച്ചു. ലേസർ രശ്മികൾ വായുവിനെ ചൂടാക്കി അതിന്റെ സാന്ദ്രത കുറച്ച് എളുപ്പം താഴെയെത്താനുള്ള ഒരു ചാലകമുണ്ടാക്കിക്കൊടുക്കുകയാണു ചെയ്യുന്നത്. 

ADVERTISEMENT

English Summary: Scientists use laser to divert lightning strikes