വാഷിങ്ടൻ ∙ നീൽ ആംസ്‍ട്രോങ്ങിനൊപ്പം അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിലിറങ്ങിയ ബഹിരാകാശസഞ്ചാരി എഡ്വിൻ ആൽഡ്രിൻ 93–ാം പിറന്നാൾ ദിനത്തിൽ വിവാഹിതനായി. വധു 63 വയസ്സുകാരി ഡോ. ആൻക ഫാർ. ദീർഘകാലമായി തങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ നീൽ ആംസ്‍ട്രോങ്ങിനൊപ്പം അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിലിറങ്ങിയ ബഹിരാകാശസഞ്ചാരി എഡ്വിൻ ആൽഡ്രിൻ 93–ാം പിറന്നാൾ ദിനത്തിൽ വിവാഹിതനായി. വധു 63 വയസ്സുകാരി ഡോ. ആൻക ഫാർ. ദീർഘകാലമായി തങ്ങൾ പ്രണയത്തിലായിരുന്നെന്നും ആൽഡ്രിൻ പറഞ്ഞു. ആൽഡ്രിന്റെ നാലാം വിവാഹമാണിത്.

1969 ജൂലൈ 20ന് അപ്പോളോ ദൗത്യത്തിൽ നീൽ ആംസ്ട്രോങ് ചന്ദ്രനിലിറങ്ങി 20 മിനിറ്റിനു ശേഷം രണ്ടാമതായിറങ്ങിയത് ആൽഡ്രിനാണ്.

ADVERTISEMENT

ബസ് ആൽഡ്രിൻ വെഞ്ചേഴ്സിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ ആൻകയ്‌ക്കു കെമിക്കൽ എൻജിനീയറിങ്ങിൽ പിഎച്ച്‍ഡി ഉണ്ട്.

ലൊസാഞ്ചലസിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.

ADVERTISEMENT

English Summary: Buzz Aldrin marries for the fourth time