ലൊസാഞ്ചലസ് ∙ യുഎസിൽ കലിഫോർ‍ണിയയിലെ മൊണ്ടേരി പാർക്കിൽ ഡാൻസ് ക്ലബിൽ ചൈനീസ് ചാന്ദ്ര നവവത്സരാഘോഷത്തിനിടെ അക്രമി നടത്തിയ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടു. 10 പേർക്കു പരുക്കേറ്റു. ലൊസാ‍ഞ്ചലസിൽനിന്ന് 12 കിലോമീറ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൊസാഞ്ചലസ് ∙ യുഎസിൽ കലിഫോർ‍ണിയയിലെ മൊണ്ടേരി പാർക്കിൽ ഡാൻസ് ക്ലബിൽ ചൈനീസ് ചാന്ദ്ര നവവത്സരാഘോഷത്തിനിടെ അക്രമി നടത്തിയ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടു. 10 പേർക്കു പരുക്കേറ്റു. ലൊസാ‍ഞ്ചലസിൽനിന്ന് 12 കിലോമീറ്റർ അകലെയാണിത്. വെടിവയ്പിനുശേഷം കടന്നുകളഞ്ഞ അക്രമിക്കായി തിരച്ചിൽ തുടരുന്നു. വെടിവയ്പിന്റെ കാരണം വ്യക്തമല്ല.

ഏഷ്യൻ വംശജരായ അമേരിക്കക്കാരുടെ കേന്ദ്രമായ മൊണ്ടേരി പാർക്കിൽ ശനിയാഴ്ച രാത്രിയായിരുന്നു അക്രമം. 16 കിലോമീറ്റർ ചുറ്റളവിലുള്ള ഈ ടൗൺഷിപ്പിലെ 60,000 താമസക്കാരിൽ മൂന്നിൽ രണ്ടും ചൈനീസ് വംശജരാണ്. ചൈനീസ് ചാന്ദ്ര നവവത്സര ദ്വിദിന മേളയ്ക്കായി ആയിരക്കണക്കിനാളുകൾ ഇവിടെ എത്തിയിരുന്നു.

ADVERTISEMENT

യുഎസിൽ ഈ മാസം നടക്കുന്ന അഞ്ചാമത്തെ ആൾക്കൂട്ട വെടിവയ്പ് സംഭവമാണിത്. ടെക്സസിലെ ഒരു സ്കൂളിൽ കഴിഞ്ഞവർഷം മേയ് 24നു നടന്ന വെടിവയ്പിൽ 21 പേർ കൊല്ലപ്പെട്ടശേഷം ഏറ്റവും കൂടുതൽ ആളുകൾ മരിച്ച ആക്രമണവും.

ADVERTISEMENT

English Summary: Shooting in US dance club