കാബൂൾ ∙ അഫ്ഗാനിലെ വിദ്യാർഥിനികൾ സർവകലാശാലാ പരീക്ഷയെഴുതുന്നതു താലിബാൻ ഭരണകൂടം വിലക്കി. ഉന്നതവിദ്യാഭ്യാസ മന്ത്രാലയം ഇതുസംബന്ധിച്ചു രാജ്യത്തെ സ്വകാര്യ സർവകലാശാലകൾക്കു കത്തെഴുതി. അടുത്തമാസം നടക്കുന്ന പരീക്ഷയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാബൂൾ ∙ അഫ്ഗാനിലെ വിദ്യാർഥിനികൾ സർവകലാശാലാ പരീക്ഷയെഴുതുന്നതു താലിബാൻ ഭരണകൂടം വിലക്കി. ഉന്നതവിദ്യാഭ്യാസ മന്ത്രാലയം ഇതുസംബന്ധിച്ചു രാജ്യത്തെ സ്വകാര്യ സർവകലാശാലകൾക്കു കത്തെഴുതി.

അടുത്തമാസം നടക്കുന്ന പരീക്ഷയിൽ പെൺകുട്ടികളെ പ്രവേശിപ്പിച്ചാൽ കടുത്ത നിയമനടപടി നേരിടേണ്ടിവരുമെന്നു കത്തിൽ മുന്നറിയിപ്പു നൽകുന്നു. പെൺകുട്ടികളുടെ കോളജ് പ്രവേശനം വിലക്കി കഴിഞ്ഞമാസം മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെ വനിതാ എൻജിഒകളുടെ പ്രവർത്തനവും തടഞ്ഞു. പെൺകുട്ടികൾ പഠിക്കുന്ന സ്കൂളുകൾ മിക്കതും അടച്ചിട്ടിരിക്കുകയാണ്.

ADVERTISEMENT

English Summary: Taliban tells universities to block women from taking entrance exams