പെർത്ത് ∙ ഓസ്ട്രേലിയയിൽ ട്രക്കിൽ കൊണ്ടുപോകുന്നതിനിടെ കളഞ്ഞുപോയ ആണവ വികിരണ ശേഷിയുള്ള ഉപകരണം കണ്ടെത്തി. ഗുളിക വലുപ്പത്തിലുള്ള ഇത് അയിരിൽ ഇരുമ്പിന്റെ അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന ഗെയ്ജിന്റെ ഭാഗമാണ്. ആണവ ഐസോടോപ്പായ സീഷ്യം 137 അടങ്ങിയ 8 മില്ലീമീറ്റർ മാത്രം നീളമുള്ള ഉപകരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെർത്ത് ∙ ഓസ്ട്രേലിയയിൽ ട്രക്കിൽ കൊണ്ടുപോകുന്നതിനിടെ കളഞ്ഞുപോയ ആണവ വികിരണ ശേഷിയുള്ള ഉപകരണം കണ്ടെത്തി. ഗുളിക വലുപ്പത്തിലുള്ള ഇത് അയിരിൽ ഇരുമ്പിന്റെ അളവ് കണ്ടെത്താൻ ഉപയോഗിക്കുന്ന ഗെയ്ജിന്റെ ഭാഗമാണ്. ആണവ ഐസോടോപ്പായ സീഷ്യം 137 അടങ്ങിയ 8 മില്ലീമീറ്റർ മാത്രം നീളമുള്ള ഉപകരണം ന്യൂമാൻ എന്ന പ്രദേശത്തിനു തെക്കായി റോഡരികിൽ നിന്നാണ് കിട്ടിയത്. 6 ദിവസമായി തുടർന്ന തിരച്ചിലിനൊടുവിൽ പ്രത്യേക ഡിറ്റക്ടർ സംവിധാനവുമായി പോയ വാഹനമാണ് ഇതു കണ്ടെടുത്തത്. ഓസ്ട്രേലിയൻ സൈന്യം, ആണവ വകുപ്പ്, വിവിധ പൊലീസ് ഏജൻസികൾ തുടങ്ങിയവ തിരച്ചിലിൽ പങ്കെടുത്തിരുന്നു. 

English Summary: Australia recovers radioactive capsule