ഇസ്തംബുൾ ∙ തുർക്കിയുടെ തെക്ക‌ുകിഴക്കൻ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലും വൻഭൂകമ്പത്തിൽ 3062 പേർ കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചെയ്ക്കു മുൻപേ ആളുകളെല്ലാം ഉറക്കത്തിലായിരിക്കെ തുർക്കിയിലെ ഗസിയാൻടെപ്പിലാണ് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്തംബുൾ ∙ തുർക്കിയുടെ തെക്ക‌ുകിഴക്കൻ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലും വൻഭൂകമ്പത്തിൽ 3062 പേർ കൊല്ലപ്പെട്ടു. ഇന്നലെ പുലർച്ചെയ്ക്കു മുൻപേ ആളുകളെല്ലാം ഉറക്കത്തിലായിരിക്കെ തുർക്കിയിലെ ഗസിയാൻടെപ്പിലാണ് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഉച്ചയ്ക്കുശേഷം ഒന്നരയോടെ മേഖലയിൽ 7.5 തീവ്രതയുള്ള ഒരു ഭൂചലനം കൂടിയുണ്ടായി. വൈകിട്ടോടെ മൂന്നാം ചലനവുമുണ്ടായി.

തുർക്കിയിൽ മാത്രം 1762 പേർ മരിച്ചു; 11,119 പേർക്കു പരുക്കേറ്റു. സിറിയയിൽ 1300 മരണം സ്ഥിരീകരിച്ചു; രണ്ടായിരത്തിലേറെപ്പേർക്കു പരുക്കേറ്റു. തകർന്നടിഞ്ഞ നൂറുകണക്കിനു കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ രക്ഷാപ്രവർത്തനം തുടരുകയാണ്. 2000 വർഷം പഴക്കമുള്ള തുർക്കിയിലെ ഗസിയാൻടെപ് കോട്ടയും തകർന്നടിഞ്ഞു.

Photo: Twitter/ @Charles_Lister
തകർന്നടിഞ്ഞ്: തെക്കൻ തുർക്കിയിലെ കഹറാമൻമറാഷിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളും വാഹനങ്ങളും. ചിത്രം: റോയിട്ടേഴ്സ്
ADVERTISEMENT

English Summary: Earthquake in Turkey, Updates