വെല്ലിങ്ടൻ ∙ പസിഫിക് സമുദ്രത്തിൽ ഒഴുകിനടന്ന മൂന്നര ടൺ കൊക്കെയ്ൻ ന്യൂസീലൻഡ് നാവികസേന കണ്ടെടുത്തു. 31.6 കോടി ഡോളർ (2600 കോടി രൂപ) വിലമതിക്കുന്നതാണിതെന്നു പൊലീസ് അറിയിച്ചു. ന്യൂസീലൻഡിൽനിന്നു നൂറുകണക്കിനു കിലോമീറ്റർ അകലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെല്ലിങ്ടൻ ∙ പസിഫിക് സമുദ്രത്തിൽ ഒഴുകിനടന്ന മൂന്നര ടൺ കൊക്കെയ്ൻ ന്യൂസീലൻഡ് നാവികസേന കണ്ടെടുത്തു. 31.6 കോടി ഡോളർ (2600 കോടി രൂപ) വിലമതിക്കുന്നതാണിതെന്നു പൊലീസ് അറിയിച്ചു. ന്യൂസീലൻഡിൽനിന്നു നൂറുകണക്കിനു കിലോമീറ്റർ അകലെ പസിഫിക്കിന്റെ വിദൂരമേഖലയിലാണു കൊക്കെയ്ൻ കണ്ടെത്തിയത്.

ഓസ്ട്രേലിയയിലേക്കു കടത്താനായി തെക്കേ അമേരിക്കൻ ലഹരി മാഫിയ ഇവിടെ കൊണ്ടിട്ടതാകാമെന്നാണു നിഗമനം. ഓസ്ട്രേലിയയിൽ വിതരണം നടത്തുന്ന സംഘം ഇവിടെനിന്നു ശേഖരിക്കുന്ന രീതിയിലായിരുന്നു ഓപ്പറേഷൻ. രഹസ്യവിവരത്തെത്തുടർന്നു നിരീക്ഷണം നടത്തുകയായിരുന്നു നാവികസേനയും കസ്റ്റംസും. 

ADVERTISEMENT

ഓസ്ട്രേലിയയിൽ ഒരു വർഷവും ന്യൂസീലൻഡിൽ 30 വർഷവും ചെലവാകുന്നത്ര കൊക്കെയ്നാണു പിടികൂടിയത്.

ADVERTISEMENT

English Summary: New Zealand seizes 3.5 tons of cocaine