ന്യൂയോർക്ക് ∙ മാനഭംഗക്കേസ് പ്രതിയും സ്വയംപ്രഖ്യാപിത ആൾദൈവവുമായ നിത്യാനന്ദയുടെ സാങ്കൽപിക രാജ്യമായ ‘കൈലാസ’ത്തിന്റെ പ്രതിനിധി യോഗത്തിൽ പങ്കെടുത്തു പറഞ്ഞതൊക്കെ തള്ളിക്കളയുന്നതായി യുഎൻ ഔദ്യോഗികമായി വ്യക്തമാക്കി. ജനീവയിൽ നടന്ന സാമ്പത്തിക, സാമൂഹിക,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ മാനഭംഗക്കേസ് പ്രതിയും സ്വയംപ്രഖ്യാപിത ആൾദൈവവുമായ നിത്യാനന്ദയുടെ സാങ്കൽപിക രാജ്യമായ ‘കൈലാസ’ത്തിന്റെ പ്രതിനിധി യോഗത്തിൽ പങ്കെടുത്തു പറഞ്ഞതൊക്കെ തള്ളിക്കളയുന്നതായി യുഎൻ ഔദ്യോഗികമായി വ്യക്തമാക്കി. ജനീവയിൽ നടന്ന സാമ്പത്തിക, സാമൂഹിക, സാംസ്കാരിക വിഷയങ്ങൾക്കുള്ള യുഎൻ സമിതി യോഗത്തിലെ ചർച്ചയിൽ നിത്യാനന്ദയുടെ അനുയായി വിജയപ്രിയ നിത്യാനന്ദ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് യുഎൻ വിശദീകരണം. 

വ്യക്തികൾക്ക് പങ്കെടുത്ത് സംസാരിക്കാനും വിഷയങ്ങൾ എഴുതി നൽകാനും അവസരമുള്ള പൊതു പരിപാടിയിലാണ് വിജയപ്രിയ പങ്കെടുത്തത്. ഇവരുടെ അവകാശവാദങ്ങൾ പരിഗണിക്കില്ല.– യുഎൻ അറിയിച്ചു. യുഎൻ യോഗത്തിൽ പ്രസംഗിക്കുന്നു എന്ന് അവകാശപ്പെട്ട് നിത്യാനന്ദ തന്നെയാണ് അനുയായിയുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. 

ADVERTISEMENT

English Summary : Nithyananda's 'country' Kailasa participated as NGO, won't consider its inputs: UN