റോം ∙ തെക്കൻ ഇറ്റലിയിലെ കലാബ്രിയയിൽ ബോട്ട് തകർന്ന് 67 അഭയാർഥികൾ മരിച്ച അപകടത്തിൽ പാക്കിസ്ഥാൻ മുൻ വനിതാ ഹോക്കി താരം ഷാഹിദ റാസയും (27) ഉൾപ്പെടുന്നു. പാക്കിസ്ഥാൻ അധികൃതർ വിവരം ഷാഹിദയുടെ കുടുംബത്തെ അറിയിച്ചു. കഴിഞ്ഞമാസം 26നായിരുന്നു അപകടം. 200 ൽ ഏറെ അഭയാർഥികളുമായി സഞ്ചരിച്ച ബോട്ടാണ് കടലിൽ മുങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോം ∙ തെക്കൻ ഇറ്റലിയിലെ കലാബ്രിയയിൽ ബോട്ട് തകർന്ന് 67 അഭയാർഥികൾ മരിച്ച അപകടത്തിൽ പാക്കിസ്ഥാൻ മുൻ വനിതാ ഹോക്കി താരം ഷാഹിദ റാസയും (27) ഉൾപ്പെടുന്നു. പാക്കിസ്ഥാൻ അധികൃതർ വിവരം ഷാഹിദയുടെ കുടുംബത്തെ അറിയിച്ചു. കഴിഞ്ഞമാസം 26നായിരുന്നു അപകടം. 200 ൽ ഏറെ അഭയാർഥികളുമായി സഞ്ചരിച്ച ബോട്ടാണ് കടലിൽ മുങ്ങിയത്. മരിച്ചവരിൽ 16 പേർ കുട്ടികളാണ്. യാത്രക്കാരിൽ ഏറെയും അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരാണെന്ന് ഇറ്റാലിയൻ അധികൃതർ പറഞ്ഞു. 

English Summary: Pakistan athlete Shahida Raza among those killed in migrant boat shipwreck