ബംഗ്ലദേശിൽ 7 നില കെട്ടിടത്തിൽ സ്ഫോടനം; 15 മരണം
ധാക്ക ∙ നഗരത്തിലെ ഗുലിസ്താനിൽ വ്യാപാര കേന്ദ്രത്തിലെ 7 നില കെട്ടിടത്തിലുണ്ടായ സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്കു പരുക്കേറ്റു. സാനിറ്ററി മൊത്തവ്യാപാര കേന്ദ്രം പ്രവർത്തിച്ചിരുന്ന 5, 6 നിലകളിലാണ് സ്ഫോടനമുണ്ടായത്. കാരണം വ്യക്തമായിട്ടില്ല.

English Summary: Explosion in Old Dhaka building