അഴിമതിക്കേസിൽ മലേഷ്യയിലെ മുൻ പ്രധാനമന്ത്രി മുഹിയുദ്ദീൻ യാസിൻ അറസ്റ്റിൽ. 2020 മാർച്ച് മുതൽ 2021 ഓഗസ്റ്റ് വരെ പ്രധാനമന്ത്രിയായിരുന്ന യാസിനെ (75) കള്ളപ്പണം വെളുപ്പിക്കൽ, സർക്കാർ പണം ദുർവിനിയോഗം ചെയ്യൽ അടക്കമുള്ള കേസുകളിലാണ് അഴിമതി വിരുദ്ധ ഏജൻസി അറസ്റ്റ് ചെയ്തത്. അടുത്തിടെ അറസ്റ്റിലായ രണ്ടാമത്തെ മുൻ പ്രധാനമന്ത്രിയാണ് യാസിൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്വാലലംപുർ ∙ അഴിമതിക്കേസിൽ മലേഷ്യയിലെ മുൻ പ്രധാനമന്ത്രി മുഹിയുദ്ദീൻ യാസിൻ അറസ്റ്റിൽ. 2020 മാർച്ച് മുതൽ 2021 ഓഗസ്റ്റ് വരെ പ്രധാനമന്ത്രിയായിരുന്ന യാസിനെ (75) കള്ളപ്പണം വെളുപ്പിക്കൽ, സർക്കാർ പണം ദുർവിനിയോഗം ചെയ്യൽ അടക്കമുള്ള കേസുകളിലാണ് അഴിമതി വിരുദ്ധ ഏജൻസി അറസ്റ്റ് ചെയ്തത്. 

അടുത്തിടെ അറസ്റ്റിലായ രണ്ടാമത്തെ മുൻ പ്രധാനമന്ത്രിയാണ് യാസിൻ. മുൻ പ്രധാനമന്ത്രി നജീബ് റസാഖ് (70) അഴിമതിക്കേസിൽ 12 വർഷം ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. നജീബിന്റെ ഭാര്യ റോസ്മ മാൻസോറും (67) ജയിൽശിക്ഷ അനുഭവിക്കുകയാണ്. 

ADVERTISEMENT

അതേസമയം, പ്രതിപക്ഷത്തെ തകർക്കാൻ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് അറസ്റ്റ് എന്ന് യാസിൻ ആരോപിച്ചു.

English Summary: Malaysia's Former Prime Minister Yasin arrested in corruption case

ADVERTISEMENT