ദുബായ്∙ തൊഴിൽ വീസയുടെ കാലവധി മൂന്നു വർഷമായി ഉയർത്തണമെന്ന പാർലമെന്ററി കമ്മിറ്റി ശുപാർശ യുഎഇ ഫെഡറൽ നാഷനൽ കൗൺസിൽ അംഗീകരിച്ചു. കാലാവധി രണ്ടു വർഷമായി കുറച്ചതിനെത്തുടർന്ന് തൊഴിലുടമയ്ക്കുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കുകയാണ് ലക്ഷ്യം. പാർലമെന്റിന്റെ അംഗീകാരം ലഭിച്ചതോടെ ഇനി മുതൽ പുതുക്കുന്ന വീസകൾക്ക് 3 വർഷമായിരിക്കും കാലാവധി. ജോലി മാറ്റത്തിനുള്ള വർക്ക് പെർമിറ്റ് ഫീസ് ഇളവും പ്രബേഷനു ശേഷം ഒരു വർഷമെങ്കിലും അതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതു നിർബന്ധമാക്കണമെന്ന ശുപാർശയും പാർലമെന്റ് അംഗീകരിച്ചു. എന്നാൽ, തൊഴിലുടമയുടെ സമ്മതത്തോടെ ഒരു വർഷത്തിനു മുൻപ് ജോലി മാറുന്നതിനു തടസ്സമില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ തൊഴിൽ വീസയുടെ കാലവധി മൂന്നു വർഷമായി ഉയർത്തണമെന്ന പാർലമെന്ററി കമ്മിറ്റി ശുപാർശ യുഎഇ ഫെഡറൽ നാഷനൽ കൗൺസിൽ അംഗീകരിച്ചു. കാലാവധി രണ്ടു വർഷമായി കുറച്ചതിനെത്തുടർന്ന് തൊഴിലുടമയ്ക്കുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കുകയാണ് ലക്ഷ്യം. പാർലമെന്റിന്റെ അംഗീകാരം ലഭിച്ചതോടെ ഇനി മുതൽ പുതുക്കുന്ന വീസകൾക്ക് 3 വർഷമായിരിക്കും കാലാവധി. 

ജോലി മാറ്റത്തിനുള്ള വർക്ക് പെർമിറ്റ് ഫീസ് ഇളവും പ്രബേഷനു ശേഷം ഒരു വർഷമെങ്കിലും അതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതു നിർബന്ധമാക്കണമെന്ന ശുപാർശയും പാർലമെന്റ് അംഗീകരിച്ചു. എന്നാൽ, തൊഴിലുടമയുടെ സമ്മതത്തോടെ ഒരു വർഷത്തിനു മുൻപ് ജോലി മാറുന്നതിനു തടസ്സമില്ല. 

ADVERTISEMENT

സ്വദേശിവൽക്കരണം ഈ വർഷം അവസാനമാകുമ്പോഴേക്കും 4 ശതമാനമാക്കുമെന്നും അധികൃതർ അറിയിച്ചു. 

English Summary : UAE work visa for three years