മോസ്കോ ∙ റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ് സ​ഞ്ചരിച്ച വിമാനത്തിനു പറക്കാൻ ബൾഗേറിയ അനുമതി നിഷേധിച്ചു. ‌‌‌യൂറോപ്യൻ സുരക്ഷയും സഹകരണവുമായി ബന്ധപ്പെട്ട് മാസിഡോണിയയിൽ നടക്കുന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ (ഒഎസ്‌സിഇ) പങ്കെടുക്കാൻ ഇതുമൂലം ലാവ്‍റോവിന് ഗ്രീസിനു മുകളിലൂടെ കൂടുതൽ ദൂരം പറക്കേണ്ടിവന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിമാനത്തിൽ താനുള്ളതിനാലാണ് അനുമതി നിഷേധിച്ചതെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് മരിയ സഖാരോവ ആരോപിച്ചു. മരിയ സഖാരോവയ്ക്ക് യൂറോപ്യൻ യൂണിയന്റെ വിലക്കുണ്ട്. റഷ്യൻ വിദേശകാര്യമന്ത്രി പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ച് യുക്രെയ്നും എസ്റ്റോണിയയും ലിത്വാനിയയും ലാത്വിയയും സമ്മേളനം ബഹിഷ്കരിച്ചു.

English Summary:

Bulgaria bans Russian foreign minister's flight