ലണ്ടൻ∙ ഡയാന രാജകുമാരിയുടെ സായാഹ്നവസ്ത്രം ലേലത്തിൽ പോയത് 9.13 കോടി രൂപയ്ക്ക്. ലക്ഷ്യമിട്ടതിനേക്കാൾ 11 ഇരട്ടിവിലയ്ക്കാണു വിൽപന നടന്നതെന്നു ലൊസാഞ്ചലസ് ജൂലിയൻസ് ഓക്‌ഷൻ കമ്പനി അധികൃതർ വ്യക്തമാക്കി. 1985 ൽ ഡിസൈനർ ജാക്വസ് അസാഗുറി രൂപകൽപന ചെയ്തതാണ് ഈ വേഷം. ഡയാനയുടെ വസ്ത്രത്തിനു മുൻപു ലഭിച്ച കൂടിയ ലേലത്തുക 5 കോടിയോളം രൂപയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ ഡയാന രാജകുമാരിയുടെ സായാഹ്നവസ്ത്രം ലേലത്തിൽ പോയത് 9.13 കോടി രൂപയ്ക്ക്. ലക്ഷ്യമിട്ടതിനേക്കാൾ 11 ഇരട്ടിവിലയ്ക്കാണു വിൽപന നടന്നതെന്നു ലൊസാഞ്ചലസ് ജൂലിയൻസ് ഓക്‌ഷൻ കമ്പനി അധികൃതർ വ്യക്തമാക്കി. 

1985 ൽ ഡിസൈനർ ജാക്വസ് അസാഗുറി രൂപകൽപന ചെയ്തതാണ് ഈ വേഷം. ഡയാനയുടെ വസ്ത്രത്തിനു മുൻപു ലഭിച്ച കൂടിയ ലേലത്തുക 5 കോടിയോളം രൂപയായിരുന്നു.

English Summary:

Princess Diana dress sells for record money at auction