ന്യൂയോർക്ക് ∙ ഹോളിവു‍ഡ് ചിത്രമായ ബ്ലാക്ക് പാന്തറിലൂടെ പ്രശസ്തയായ നടി ക്യാരി ബെർനാൻസിന് (29) കാറിടിച്ചു ഗുരുതരമായി പരുക്കേറ്റു. എല്ലുകൾ ഒടിഞ്ഞു. മുഖത്തിനും പരുക്കേറ്റു. ഏതാനും പല്ലുകളും നഷ്ടമായി. ബ്ലാക്ക് പാന്തറിൽ ഡോറാ മിലാജെ എന്ന് കഥാപാത്രമായാണ് ക്യാരി അഭിനയിച്ചത്. പുതുവർഷാഘോഷത്തിനിടെ മാൻഹറ്റനിലെ വീഥികളിലൂടെ നിയന്ത്രണം വിട്ടു പാഞ്ഞ കാറാണ് അപകടത്തിന് ഇടയാക്കിയത്. 8 കാൽനടക്കാരും ഒരു പൊലീസുകാരനും അപകടത്തിൽപെട്ടു. കാറിടിച്ചു മറിഞ്ഞ ഭക്ഷണശാലയുടെ പരസ്യബോർഡ് ക്യാരിയുടെ മേൽ വീഴുകയായിരുന്നു. ആഘോഷത്തിനുശേഷം കൂട്ടുകാരോടൊപ്പം മടങ്ങിവരികയായിരുന്നു നടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ഹോളിവു‍ഡ് ചിത്രമായ ബ്ലാക്ക് പാന്തറിലൂടെ പ്രശസ്തയായ നടി ക്യാരി ബെർനാൻസിന് (29) കാറിടിച്ചു ഗുരുതരമായി പരുക്കേറ്റു. എല്ലുകൾ ഒടിഞ്ഞു. മുഖത്തിനും പരുക്കേറ്റു. ഏതാനും പല്ലുകളും നഷ്ടമായി. ബ്ലാക്ക് പാന്തറിൽ ഡോറാ മിലാജെ എന്ന് കഥാപാത്രമായാണ് ക്യാരി അഭിനയിച്ചത്. പുതുവർഷാഘോഷത്തിനിടെ മാൻഹറ്റനിലെ വീഥികളിലൂടെ നിയന്ത്രണം വിട്ടു പാഞ്ഞ കാറാണ് അപകടത്തിന് ഇടയാക്കിയത്. 8 കാൽനടക്കാരും ഒരു പൊലീസുകാരനും അപകടത്തിൽപെട്ടു.

കാറിടിച്ചു മറിഞ്ഞ ഭക്ഷണശാലയുടെ പരസ്യബോർഡ് ക്യാരിയുടെ മേൽ വീഴുകയായിരുന്നു. ആഘോഷത്തിനുശേഷം കൂട്ടുകാരോടൊപ്പം മടങ്ങിവരികയായിരുന്നു നടി. കാറിടിപ്പിച്ചയാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അപകടസമയത്ത് നടിയുടെ 7 മാസം പ്രായമുള്ള കുട്ടിയും അമ്മയും ഹോട്ടലിലായിരുന്നു. പുതുവത്സരം ആഘോഷമാക്കാനായിരുന്നു ക്യാരി ലൊസാഞ്ചലസിൽ നിന്നും ന്യൂയോർക്കിൽ എത്തിയത്. 

English Summary:

Black Panther actress Carrie Bernans was seriously injured in car crash