ബർലിൻ ∙ ഡീസൽ സബ്സിഡി വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ജർമനിയിൽ കർഷകരുടെ വൻപ്രക്ഷോഭം. ബർലിൻ നഗരഹൃദയത്തിലെ ബ്രാൻഡൻബർഗ് ഗേറ്റിൽ ട്രാക്ടറുകളും ട്രക്കുകളും നിർത്തിയിട്ട് കർഷകർ റ‍ോഡ് ഉപരോധിച്ചു. രാജ്യമെമ്പാടും പ്രധാന ഹൈവേകളിലും പ്രതിഷേധ സമരം നടന്നു. ‘കർഷകരില്ലെങ്കിൽ ഭാവിയില്ല’ എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് പ്രക്ഷോഭം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ വർഷത്തെ ബജറ്റ് നിയമവിരുദ്ധമാണെന്ന ഭരണഘടനാ കോടതിയുടെ വിധിയെ തുടർന്ന് പ്രതിസന്ധി പരിഹരിക്കാനുള്ള സർക്കാർ നടപടിയുടെ ഭാഗമായാണു കാർഷിക സബ്സിഡി വെട്ടിക്കുറച്ചത്. സബ്സിഡി പുനഃസ്ഥാപിച്ചില്ലെങ്കിൽ ഭക്ഷ്യവിതരണം അപകടത്തിലാകുമെന്ന് കർഷക സംഘടനയായ ഡിബിവി മുന്നറിയിപ്പു നൽകി.

English Summary:

German farmers block roads with tractors in subsidies protest