ജനീവ ∙ കോവിഡ് മൂലം കഴിഞ്ഞ മാസം ലോകമെങ്ങും 10,000 പേർ മരിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. അവധി ആഘോഷത്തിന് ആളുകൾ കൂട്ടംചേർന്നതും വൈറസിന്റെ പുതിയ ജെഎൻ1 ഉപ വകഭേദവുമാണു മരണം കൂടാനിടയാക്കിയതെന്നു ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഡാനം പറഞ്ഞു. 50 രാജ്യങ്ങളിൽ കോവിഡ് മൂലം ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിൽ 42% വർധനയുണ്ടായി. ഇന്ത്യയിൽ നിലവിൽ 3,422 രോഗികളുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

English Summary:

Ten thousand deaths in December on Covid