ഇസ്തംബുൾ ∙ ദക്ഷിണ തുർക്കിയിലെ ആന്റലിയ നഗരത്തിൽ കേബിൾ കാർ പൊട്ടിവീണ് ഒരാൾ കൊല്ലപ്പെട്ടു. 7 പേർക്കു പരുക്കേറ്റു. ഈദുൽ ഫിത്ർ ആഘോഷത്തിരക്കിനിടെ വെള്ളിയാഴ്ച വൈകിട്ടാണ് അപകടം. പൊട്ടിയ കേബിൾ കാറിൽ വായുവിൽ കുടുങ്ങിനിന്ന 174 യാത്രക്കാരെ ഏറെ ശ്രമകരമായ ദൗത്യത്തിലൂടെ രക്ഷപ്പെടുത്തി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപകടമുണ്ടായി 23 മണിക്കൂറിനുശേഷമാണ് അവസാനത്തെയാളെ രക്ഷപ്പെടുത്തിയത്. കൊന്യാൽറ്റി ബീച്ചിൽ നിന്നു സഞ്ചാരികളെ 618 മീറ്റർ ഉയരമുള്ള ടുനെക്ടെപെ മലമുകളിലേക്കു കൊണ്ടുപോകുന്ന കേബിൾ കാറാണ് പൊട്ടിവീണത്. 

English Summary:

Cable car collapses in Turkey