മാലി ∙ മാലദ്വീപിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ചൈന അനുകൂലിയായ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പിഎൻസി) പാർട്ടി വൻഭൂരിപക്ഷത്തിലേക്ക്. ഇന്നലെ നടന്ന വോട്ടെടുപ്പിൽ രാത്രി വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 90 സീറ്റുകളിൽ 59 എണ്ണം പിഎൻസി സ്വന്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാലി ∙ മാലദ്വീപിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ചൈന അനുകൂലിയായ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പിഎൻസി) പാർട്ടി വൻഭൂരിപക്ഷത്തിലേക്ക്. ഇന്നലെ നടന്ന വോട്ടെടുപ്പിൽ രാത്രി വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 90 സീറ്റുകളിൽ 59 എണ്ണം പിഎൻസി സ്വന്തമാക്കി. പ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടി (എംഡിപി)ക്ക് 10 സീറ്റ്. 9 സീറ്റുകളിൽ സ്വതന്ത്രർ ജയിച്ചു. 72.96% ആണ് ഇന്നലത്തെ പോളിങ്. ചൈനയുമായി സാമ്പത്തിക സഹകരണം ശക്തമാക്കാനും ഇന്ത്യയെ അകറ്റാനുമുള്ള നടപടികൾ മുയിസുവിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു.

English Summary:

Mohamed Muizzu's party set to win parliamentary elections in maldives