ഗാസ ∙ ഇസ്രയേൽ ആക്രമണത്തിനിടെ ഇന്ധനക്ഷാമത്തിൽ വലയുന്ന മധ്യഗാസയിലെ അൽ അഖ്സ ആശുപത്രി പൂട്ടുന്നു. ജനറേറ്റർ പ്രവർ‍ത്തിപ്പിക്കാനും മറ്റും ഇന്ധനം ലഭ്യമാക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയോട് ഉൾപ്പെടെ പലവട്ടം അഭ്യർഥിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് ഗാസ ആരോഗ്യമന്ത്രാലയം വക്താവ് ഖലീൽ അൽ ദെഗ്രാൻ പറഞ്ഞു. 5000 ലീറ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗാസ ∙ ഇസ്രയേൽ ആക്രമണത്തിനിടെ ഇന്ധനക്ഷാമത്തിൽ വലയുന്ന മധ്യഗാസയിലെ അൽ അഖ്സ ആശുപത്രി പൂട്ടുന്നു. ജനറേറ്റർ പ്രവർ‍ത്തിപ്പിക്കാനും മറ്റും ഇന്ധനം ലഭ്യമാക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയോട് ഉൾപ്പെടെ പലവട്ടം അഭ്യർഥിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് ഗാസ ആരോഗ്യമന്ത്രാലയം വക്താവ് ഖലീൽ അൽ ദെഗ്രാൻ പറഞ്ഞു. 5000 ലീറ്റർ ഇന്ധനം വേണ്ടിടത്ത് 3000 ലീറ്റർ മാത്രമാണ് ബുധനാഴ്ച ലഭിച്ചത്. രോഗികളും യുദ്ധത്തിൽ പരുക്കേറ്റവരുമായി    1300 പേർ ഇപ്പോഴിവിടെ ചികിത്സയിലുണ്ട്. 

ഇതിനിടെ, തെക്കൻ ഗാസയിലെ റഫയിൽ ഇസ്രയേൽ ആക്രമണങ്ങൾ നിലയ്ക്കുന്നേയില്ല. നാഷനൽ സെക്യൂരിറ്റി ഫോഴ്സ് അസിസ്റ്റന്റ് കമാൻഡർ ദിയ അദ്ദിൻ അഷുറഫ ഇന്നലെ ഗാസ സിറ്റിയിൽ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗാസയിൽ ഹമാസ് നിയന്ത്രണത്തിലും വെസ്റ്റ് ബാങ്കിൽ പലസ്തീൻ അതോറിറ്റിയുടെ കീഴിലും പ്രവർത്തിക്കുന്ന സംഘമാണ് നാഷനൽ സെക്യൂരിറ്റി ഫോഴ്സ്.

ADVERTISEMENT

ഇസ്രയേൽ കുടിയേറ്റം ന‌ടത്തുന്ന വെസ്റ്റ് ബാങ്ക് മേഖലയിൽ കഴിഞ്ഞ 2 ദിവസത്തിനിടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. 25 പേർക്കു പരുക്കേറ്റു. യുദ്ധത്തിൽ ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം

English Summary:

Gaza War: Al Aqsa Hospital Closes Due to Fuel Shortage