ഒരുപാട് ജോലിഭാരമില്ലാത്ത ഒരുഗ്രൻ കടുക് താളിച്ച ഉള്ളി തക്കാളി പച്ചടി..! അധികം കറികളില്ലാത്ത ദിവസം ഇതൊരു മുതൽക്കുട്ടാണ്..! ചള്ളാസിന്റെയും റെയ്ത്തയുടെയും അളിയനായി വരും. തീർച്ചയായും ഒരുവട്ടം പരീക്ഷിക്കുക. ചേരുവകൾ സവാള - 1 തക്കാളി -1 പച്ചമുളക് - 2 കറിവേപ്പില - ആവശ്യത്തിന് ഉപ്പ് – ആവശ്യത്തിന് തൈര് –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുപാട് ജോലിഭാരമില്ലാത്ത  ഒരുഗ്രൻ കടുക് താളിച്ച ഉള്ളി തക്കാളി പച്ചടി..! അധികം കറികളില്ലാത്ത ദിവസം ഇതൊരു മുതൽക്കുട്ടാണ്..! ചള്ളാസിന്റെയും റെയ്ത്തയുടെയും അളിയനായി വരും. തീർച്ചയായും ഒരുവട്ടം പരീക്ഷിക്കുക.

ചേരുവകൾ

  • സവാള - 1
  • തക്കാളി -1
  • പച്ചമുളക് - 2
  • കറിവേപ്പില  - ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്
  • തൈര് – 200 മില്ലി ലിറ്റർ
ADVERTISEMENT

ഒരു പാത്രത്തിൽ ചേരുവകളെല്ലാം കൈ കൊണ്ട് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് തൈരും ചേർത്ത് വയ്ക്കാം.

കടുക് വറത്തിടാൻ

  • വെളിച്ചെണ്ണ - 30 മില്ലി ലിറ്റർ
  • കടുക്  - 5 ഗ്രാം
  • ഉളക്കമുളക് - 2
  • ഉള്ളി - 3
  • കറിവേപ്പില - ആവശ്യത്തിന്
  • കായം - 5 ഗ്രാം 
ADVERTISEMENT

എണ്ണ ചൂടാക്കി കടുക്, ഉണക്കമുളക്, ഉള്ളി, കറിവേപ്പില, കായം എന്നിവ ചേർ‍ത്ത് തയാറാക്കി വച്ചിരിക്കുന്ന കൂട്ടിൽ ചേർത്ത് ഉപയോഗിക്കാം.

English Summary: An easy to make refreshing Pachadi, Humble side dish goes very well with Biriyani or Rice.