പേരയില ചേർത്ത ചായയോ അത്ഭുതം തോന്നേണ്ട കാര്യമില്ല. ചായ തിളപ്പിക്കുമ്പോൾ അതിലേക്കു രണ്ടോ മൂന്നോ പേരയുടെ തളിരിലകൂടി ചേർത്ത് തിളപ്പിക്കുക. ഇതു നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ പുറന്തള്ളാൻ സഹായിക്കുന്നു. മൂന്നുമാസം ദിവസവും തുടർച്ചയായി ഉപയോഗിച്ചാൽ കരളിനും നല്ലതാണ്. ചായയിൽ തന്നെ വേണമെന്നില്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരയില ചേർത്ത ചായയോ അത്ഭുതം തോന്നേണ്ട കാര്യമില്ല. ചായ തിളപ്പിക്കുമ്പോൾ അതിലേക്കു രണ്ടോ മൂന്നോ പേരയുടെ തളിരിലകൂടി ചേർത്ത് തിളപ്പിക്കുക. ഇതു നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ പുറന്തള്ളാൻ സഹായിക്കുന്നു.  മൂന്നുമാസം ദിവസവും തുടർച്ചയായി ഉപയോഗിച്ചാൽ കരളിനും നല്ലതാണ്. ചായയിൽ തന്നെ വേണമെന്നില്ല തിളപ്പിച്ച വെള്ളത്തിൽ പേരയില ഇട്ടോ,പേരയില ഉണക്കിപ്പൊടിച്ചു വെള്ളത്തിൽ ചേർത്തോ  കുടിച്ചാലും ഫലം ലഭിക്കും. പേരയില നിസാരക്കാരനല്ല ആന്റിഓക്സിഡന്റുകളുടെ കലവറയാണ് പേരയില. തലമുടിക്കും ചർമത്തിൻെറ ആരോഗ്യത്തിനും ഏറെ ഉത്തമമാണിത്.

ചേരുവകൾ

  • പേരയില – 7 എണ്ണം
  • വെള്ളം – 1 1/2 കപ്പ്
  • തേയിലപ്പൊടി – 1/2 ടീസ്പൂൺ
  • പഞ്ചസാര – ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ പേരയില വെള്ളത്തിലിട്ട് തിളച്ചു വരുമ്പോൾ തേയിലപ്പൊടിയും പഞ്ചസാരയും ചേർത്ത് അരിച്ച് എടുക്ക് കുടിക്കാം.

ADVERTISEMENT

English Summary: Guava leaves are also beneficial to health with its myriads of nutritional elements and medicinal properties.