ഓണസദ്യയിൽ പ്രധാനമാണ് പുളിയിഞ്ചി കറി. വടക്കൻ കേരളത്തിൽ പ്രസിദ്ധമാണ് പുളിയിഞ്ചി രുചി. ചേരുവകൾ വാളൻ പുളി – നാരങ്ങാ വലുപ്പത്തിലുള്ള ഉരുള വെള്ളത്തിൽ പിഴിഞ്ഞ് എടുത്തത് ശർക്കര ഇഞ്ചി പച്ചമുളക് മഞ്ഞൾപ്പൊടി മുളകുപൊടി ഉലുവ ഉലുവാപ്പൊടി കടുക് ഉപ്പ് കറിവേപ്പില വെളിച്ചെണ്ണ തയാറാക്കുന്ന വിധം ചട്ടിയിൽ എണ്ണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണസദ്യയിൽ പ്രധാനമാണ് പുളിയിഞ്ചി കറി. വടക്കൻ കേരളത്തിൽ പ്രസിദ്ധമാണ് പുളിയിഞ്ചി രുചി.

ചേരുവകൾ

  • വാളൻ പുളി – നാരങ്ങാ വലുപ്പത്തിലുള്ള ഉരുള വെള്ളത്തിൽ പിഴിഞ്ഞ് എടുത്തത്
  • ശർക്കര 
  • ഇഞ്ചി
  • പച്ചമുളക്
  • മഞ്ഞൾപ്പൊടി
  • മുളകുപൊടി
  • ഉലുവ
  • ഉലുവാപ്പൊടി
  • കടുക്
  • ഉപ്പ് 
  • കറിവേപ്പില
  • വെളിച്ചെണ്ണ
ADVERTISEMENT

തയാറാക്കുന്ന വിധം

ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കി കടുകും ഉലുവയും ഉണക്ക മുളകും കറിവേപ്പിലയും ചേർക്കുക. 

ADVERTISEMENT

ഇതിലേക്ക് പച്ചമുളക് അരിഞ്ഞത് ചേർത്ത് വാട്ടിയ ശേഷം ഇഞ്ചി ചേർക്കാം. ഇങ്ങനെ ചെയ്യുമ്പോൾ എരിവ് നന്നായി പിടിക്കും. ഇതിലേക്ക് മുളകുപൊടിയും മ‍ഞ്ഞൾപ്പൊടിയും ചേർത്ത് യോജിപ്പിച്ച് എടുക്കാം. തയാറാക്കി വച്ച ശർക്കരപ്പാനി ഇതിലേക്ക് ചേർക്കാം. ആവശ്യത്തിന് ഉപ്പ് ചേർക്കണം. ഇത് കുറുകി തുടങ്ങുമ്പോൾ പുളി പിഴിഞ്ഞത് ചേർക്കാം. കായപ്പൊടിയും ഉലുവാപ്പൊടിയും ചേർക്കാം. പത്ത് മിനിറ്റ് തീയിൽ വയ്ക്കണം. വെള്ളം വറ്റി കുറുകി തുടങ്ങുമ്പോൾ വാങ്ങാം. ഓണവിഭങ്ങളിൽ നേരത്തെ തയാറാക്കി സൂക്ഷിക്കാവുന്ന വിഭവമാണിത്.

ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പന്ത്രണ്ട് ദിവസത്തോളം ഉപയോഗിക്കാം.